ലോട്ടറി കൂടുതല്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്തി 30,000 തൊഴില്‍ അവസരങ്ങള്‍
ഇപ്പോള്‍ പ്രതിദിനം ഒരു കോടി ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിറ്റഴിക്കുന്ന കേരള ലോട്ടറി കൂടുതല്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്തി 30,000 തൊഴില്‍ അവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കാന്‍ ബജറ്റ് അവസരം ഒരുക്കും. പുതുതായി ഏജന്‍സി എടുക്കുന്നവര്‍ക്കും ചെറുകിട വില്‍പ്പനക്കാര്‍ക്കും പ്രതിവാര ഭാഗ്യക്കുറികള്‍ ആവശ്യത്തിനു ലഭ്യമാകാത്ത …
ലോട്ടറി കൂടുതല്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്തി 30,000 തൊഴില്‍ അവസരങ്ങള്‍ Read More