പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുത്- ഹൈക്കോടതി.
പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുതെന്നു ഹൈക്കോടതി. സപ്ലൈകോയും ബാങ്കും തമ്മിലാണ് വായ്പ കരാർ ഉണ്ടാക്കിയിരിക്കുന്നത്. സപ്ലൈകോയാണ് ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നത്. പിന്നെ എങ്ങനെയാണ് കർഷകർ ലോൺ എടുക്കുന്നവർ ആകുന്നതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പിആർഎസ് വായ്പയുമായി …
പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുത്- ഹൈക്കോടതി. Read More