ജനപ്രിയ മദ്യ ബ്രാന്‍ഡുകളിലൊന്നായ ജവാന്റെ ഉല്‍പ്പാദനം വർധിപ്പിക്കുന്നു
ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം വർദ്ധിപ്പിക്കും. അടുത്ത ആഴ്ച മുതൽ ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയർത്തും. നിലവിൽ 8000 കേയ്‌സാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം ഉയർത്തുന്നതോടെ പ്രതിദിനം 12,000 കേയ്‌സ് മദ്യം ഉത്പാദിപ്പിക്കാൻ സാധിക്കും. ജവാന്‍ റമ്മിന്റെ …
ജനപ്രിയ മദ്യ ബ്രാന്‍ഡുകളിലൊന്നായ ജവാന്റെ ഉല്‍പ്പാദനം വർധിപ്പിക്കുന്നു Read More