കേരള ചിക്കൻ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവ്

കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച 2019 മാർച്ച് മുതൽ ഇതു വരെയുള്ള വിറ്റുവരവാണിത്. നിലവിൽ പ്രതിദിനം ശരാശരി 25,000 കിലോഗ്രാം കോഴിയിറച്ചിയുടെ വിപണനമാണ് ഔട്‌ലെറ്റുകൾ …

കേരള ചിക്കൻ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവ് Read More

ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ;

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് ഇതുവരെ റേഷൻ കടകളിലേക്ക് എത്തിയില്ല. മിൽമ ഉത്പന്നത്തിനാണ് ക്ഷാമമെന്ന് ഭക്ഷ്യ വകുപ്പ് പറയുന്നു.  ഇന്നലെയാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്ന് മുതൽ കിറ്റ് …

ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ; Read More

തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ തള്ളി

തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളി.  ഒന്നാം സമ്മാനം 25 കോടിയായി തുടരും.  എന്നാൽ സമ്മാന‍ഘടനയിൽ മാറ്റങ്ങൾ വരുത്തി. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി നൽകും. കഴിഞ്ഞ തവണ …

തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ തള്ളി Read More

പുതിയ വാഹനങ്ങൾ വാങ്ങാതെ വാടയ്ക്കെടുക്കാൻ സർക്കാർ

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ 15 വർഷം കഴിഞ്ഞ 1550 വാഹനങ്ങൾ പുറത്തിറക്കാനാകാതെ വന്നതോടെ പുതിയ വാഹനങ്ങൾ വാങ്ങാതെ വാടകയ്ക്കെടുത്താൽ മതിയെന്ന് ഗതാഗതവകുപ്പ് ശുപാർശ ചെയ്തു. അനെർട്ട് വഴി വാടകയ്ക്കെടുക്കുന്നതാണ് കൂടുതൽ അനുയോജ്യമെന്നും ഗതാഗത സെക്രട്ടറി റിപ്പോർട്ട് നൽകി. കേന്ദ്രസർക്കാരിന്റെ ഫെയിം …

പുതിയ വാഹനങ്ങൾ വാങ്ങാതെ വാടയ്ക്കെടുക്കാൻ സർക്കാർ Read More

1,000 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

ഏപ്രിലിലെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായി 1,000 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായുള്ള ലേലം 11നു റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ‌ നടക്കും. 20,521 കോടി രൂപയാണ് ഇൗ സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിനു കടമെടുക്കാൻ …

1,000 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ Read More

കേരളത്തിന്റെ കടമെടുപ്പിലെ വെട്ടിക്കുറവ് . കേന്ദ്ര നിലപാടിൽ പ്രതീക്ഷ തെറ്റി സർക്കാർ

നികുതി വരുമാനവും കടമെടുപ്പും അടക്കം വിവിധ ഇനങ്ങളിലായി ആകെ 1.76 ലക്ഷം കോടി വരവു പ്രതീക്ഷിക്കുന്ന ബജറ്റിൽനിന്ന് ഒറ്റയടിക്ക് 17,052 കോടി കുറയുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തികനില തന്നെ താളം തെറ്റും. സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3 ശതമാനമാണ് ഇൗ വർഷം …

കേരളത്തിന്റെ കടമെടുപ്പിലെ വെട്ടിക്കുറവ് . കേന്ദ്ര നിലപാടിൽ പ്രതീക്ഷ തെറ്റി സർക്കാർ Read More

വിഴി‍ഞ്ഞം തുറമുഖ നിർമാണം- സഹകരണ കൺസോഷ്യത്തിൽ നിന്ന് 550 കോടി രൂപ വായ്പയെടുക്കാൻ സർക്കാർ

വിഴി‍ഞ്ഞം തുറമുഖ നിർമാണ ചെലവുകൾക്കായി സഹകരണ കൺസോഷ്യത്തിൽ നിന്ന് 550 കോടി രൂപ വായ്പയെടുക്കാൻ സർക്കാർ ധാരണ. ഹഡ്കോ വായ്പ വൈകുന്ന സാഹചര്യത്തിലാണ് സഹകരണ കൺസോഷ്യത്തിൽ നിന്ന് വാ‌യ്‌പയെടുക്കേണ്ട തുക നിശ്ചയിച്ച് അന്തിമ നടപടികളിലേക്ക് കടക്കുന്നത്. അദാനി ഗ്രൂപ്പ് സമ്മർദ്ദം ശക്തമാക്കിയതോടെ …

വിഴി‍ഞ്ഞം തുറമുഖ നിർമാണം- സഹകരണ കൺസോഷ്യത്തിൽ നിന്ന് 550 കോടി രൂപ വായ്പയെടുക്കാൻ സർക്കാർ Read More

റബർ സബ്സിഡി കർഷകരുടെ അക്കൗണ്ടിലെത്തി തുടങ്ങി, 23.45 കോടി രൂപ അനുവദിച്ചു സംസ്ഥാന സർക്കാർ

റബർ ഉൽപാദന സബ്സിഡിയായി 23.45 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. തുക കർഷകരുടെ അക്കൗണ്ടുകളിലെത്തി തുടങ്ങി. ഫെബ്രുവരി 28 വരെയുള്ള എല്ലാ തുകയും അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. 120 കോടിരൂപയുടെ അപേക്ഷയാണ് സർക്കാരിനു മുന്നിലുണ്ടായിരുന്നത്. ഇതിൽ 30 കോടി …

റബർ സബ്സിഡി കർഷകരുടെ അക്കൗണ്ടിലെത്തി തുടങ്ങി, 23.45 കോടി രൂപ അനുവദിച്ചു സംസ്ഥാന സർക്കാർ Read More

സംസ്ഥാന സർക്കാർ പദ്ധതിയായ മെഡിസെപിൽ ആശ്രിതരെ ചേർക്കുന്നത് നിർത്തിവച്ചു.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആശ്രിതരെ ചേർക്കുന്നത് നിർത്തിവച്ചു. അതേസമയം നവജാത ശിശുക്കൾ വിവാഹം കഴിഞ്ഞവർ എന്നിവർക്ക് ഇക്കാര്യത്തിൽ ഇളവുണ്ട്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി സർക്കാർ ഒപ്പുവച്ച ധാരണാപത്ര പ്രകാരം …

സംസ്ഥാന സർക്കാർ പദ്ധതിയായ മെഡിസെപിൽ ആശ്രിതരെ ചേർക്കുന്നത് നിർത്തിവച്ചു. Read More