ഏറ്റവും മികച്ച പ്രകടനം നടത്തി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ;സർക്കാരിന് ലാഭവിഹിതം 36 കോടി
ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. സംസ്ഥാന സർക്കാരിന് ഈ വര്ഷം 36 കോടി രൂപയുടെ ലാഭവിഹിതമാണ് കെഎഫ്സി പ്രഖ്യാപിച്ചത്. ജൂൺ 24ന് തിരുവനന്തപുരത്ത് ചേർന്ന കെഎഫ്സിയുടെ 71-ാമത് വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. ഒരു ഓഹരിക്ക് 5 …
ഏറ്റവും മികച്ച പ്രകടനം നടത്തി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ;സർക്കാരിന് ലാഭവിഹിതം 36 കോടി Read More