12 വർഷത്തിനുള്ളിൽ കേരളം ആദ്യ സമ്പൂർണ നഗരവൽകൃത സംസ്ഥാനമായി മാറിയേക്കും
കഷ്‌മൻ ആൻഡ് വെയ്ക്ഫീൽഡ് ഇന്ത്യ റിസർച് നടത്തിയ പഠനത്തിലാണ് 10 – 12 വർഷത്തിനുള്ളിൽ കേരളം രാജ്യത്തെ ആദ്യ സമ്പൂർണ നഗരവൽകൃത സംസ്ഥാനമായി മാറിയേക്കും എന്ന ഈ വെളിപ്പെടുത്തൽ.2035ൽ സംസ്ഥാനത്തിന്റെ 95% പ്രദേശങ്ങളും നഗര സ്വഭാവം കൈവരിക്കുമെന്നാണു സൂചന. കേരളത്തിലെ എല്ലാ …
12 വർഷത്തിനുള്ളിൽ കേരളം ആദ്യ സമ്പൂർണ നഗരവൽകൃത സംസ്ഥാനമായി മാറിയേക്കും Read More