കേരളത്തിന് 24000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയിൽ കേരളത്തിന് 24000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര ധനമന്ത്രാലയം വിളിച്ച യോഗത്തിന് ശേഷം കേരള ഹൗസിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ വിലക്കയറ്റം, …

കേരളത്തിന് 24000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ Read More

ബജറ്റിൽ ധനമന്ത്രിയുടെ രൂക്ഷ വിമർശനത്തിന്റെ പിന്നാലെ ധനസഹായ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ

കേരളത്തോടു ശത്രുതാ സമീപനമാണു കേന്ദ്രസർക്കാരിനെന്നു ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ ധനസഹായ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം. കേന്ദ്ര സർക്കാർ കേരളത്തിന് 57,000 കോടി രൂപയുടെ വരുമാനക്കുറവ് വരുത്തിയോ എന്നു കോൺഗ്രസ് എംപി ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിനു മറുപടിയായി …

ബജറ്റിൽ ധനമന്ത്രിയുടെ രൂക്ഷ വിമർശനത്തിന്റെ പിന്നാലെ ധനസഹായ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ Read More

കേന്ദ്രത്തിൽ നിന്ന്‌ പ്രത്യേക സഹായം അനുവദിച്ചതായുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിന്‌ കേന്ദ്ര സർക്കാരിൽനിന്ന്‌ പ്രത്യേക സഹായം അനുവദിച്ചതായുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. കേരളത്തിന്‌ അർഹതപ്പെട്ട നികുതി വിഹിതത്തിൽ നവംബറിലെ ഗഢുവാണ്‌ അനുവദിച്ചതെന്ന്‌ ധനകാര്യ മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്‌ നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ …

കേന്ദ്രത്തിൽ നിന്ന്‌ പ്രത്യേക സഹായം അനുവദിച്ചതായുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ Read More

കടമെടുപ്പ്‌ പരിധിയിൽ 8000 കോടി രൂപ വെട്ടിക്കുറച്ചു;തീരുമാനം പിൻവലിക്കണമെന്ന്‌ കെ എൻ ബാലഗോപാൽ.

കേരളത്തിന്റെ ദേശീയപാതാ വികസനത്തിന്‌ ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സർക്കാർ കിഫ്‌ബി വഴി സമാഹരിച്ച്‌ കേന്ദ്രത്തിന്‌ നൽകിയ 5580 കോടി രൂപ സംസ്ഥാനത്തിന്റെ വാർഷിക വായ്‌പാ പരിധിയിൽനിന്ന്‌ കുറച്ച തീരുമാനം പിൻവലിക്കണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമനെ …

കടമെടുപ്പ്‌ പരിധിയിൽ 8000 കോടി രൂപ വെട്ടിക്കുറച്ചു;തീരുമാനം പിൻവലിക്കണമെന്ന്‌ കെ എൻ ബാലഗോപാൽ. Read More

കടുത്ത സാമ്പത്തിക പ്രതിസന്ധി ; ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും അർധ സർക്കാർ സ്ഥാപനങ്ങളും ചെലവ് ചുരുക്കണമെന്നാണ് ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. സെമിനാറുകൾ, ശിൽപ്പശാലകൾ, പരിശീലന പരിപാടികൾ എന്നിവയ്ക്ക് പഞ്ച നക്ഷത്ര ഹോട്ടലുകൾ …

കടുത്ത സാമ്പത്തിക പ്രതിസന്ധി ; ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം Read More