കിംഗ് ഖാന് ചിത്രം ‘ജവാന്’ ന്റെ നാല് ദിവസത്തെ ആഗോള കളക്ഷനില്‍
പഠാന്റെ വന്‍ വിജയത്തിനു ശേഷമെത്തിയ കിംഗ് ഖാന് ചിത്രത്തിന് റിലീസ് ദിനത്തില്‍ പഠാന് ലഭിച്ചത് പോലെയുള്ള പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയല്ല ലഭിച്ചത്. മറിച്ച് നെഗറ്റീവും സമ്മിശ്രവുമായ അഭിപ്രായങ്ങളാണ്. എന്നാല്‍ റിലീസ് ദിന കളക്ഷനില്‍ റെക്കോര്‍ഡ് ഇട്ട ചിത്രം ആദ്യ വാരാന്ത്യത്തിലും അത് …
കിംഗ് ഖാന് ചിത്രം ‘ജവാന്’ ന്റെ നാല് ദിവസത്തെ ആഗോള കളക്ഷനില്‍ Read More