അന്താരാഷ്ട്ര ബിരിയാണി ദിനം ; ബിരിയാണി പ്രേമികളുടെ കണക്കുമായി സ്വിഗ്ഗി
ഇന്നാണ് അന്താരാഷ്ട്ര ബിരിയാണി ദിനം. ഇതാഘോഷിക്കുന്നതിന്റെ ഭാഗമായിതങ്ങളുടെ ഓൺലൈൻ ഓർഡറുകളുടെ കണക്ക് നിരത്തിയാണ് സ്വിഗ്ഗി കണക്കുകൾ നിരത്തിയിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 76 ദശലക്ഷത്തിലധികം ബിരിയാണി ഓർഡറുകൾ, അതായത് 7.6 കോടി ഓർഡറുകൾ ഇന്ത്യക്കാർ നൽകിയതായി ഓൺലൈൻ ഫുഡ് ഓർഡറിംഗ് ആൻഡ് …
അന്താരാഷ്ട്ര ബിരിയാണി ദിനം ; ബിരിയാണി പ്രേമികളുടെ കണക്കുമായി സ്വിഗ്ഗി Read More