‘ഇന്ത്യ പോസ്റ്റ് പേയ്മെന്റ്ബാങ്ക്- ബാങ്കിങ് സേവനങ്ങൾ വീട്ടുപടിക്കൽ

2018ൽ ആരംഭിച്ച ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അഥവാ ഐപിപിബി രാജ്യത്തെല്ലാവർക്കും അടുത്ത ബാങ്കാണ്. അക്കൗണ്ട് തുറക്കുക, നിക്ഷേപം നടത്തുക, പണം പിൻവലിക്കുക, ബില്ലുകൾ അടയ്ക്കുക എന്നിവയെല്ലാം നടത്താം. ഇൻഷുറൻസ് പോളിസി വാങ്ങാം, മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. അതും സ്വന്തം വീട്ടുപടിക്കൽ …

‘ഇന്ത്യ പോസ്റ്റ് പേയ്മെന്റ്ബാങ്ക്- ബാങ്കിങ് സേവനങ്ങൾ വീട്ടുപടിക്കൽ Read More