ആഗോളതലത്തിലെ അനിശ്ചിതാവസ്ഥയ്ക്കിടയിലും ഇന്ത്യയുടെ കയറ്റുമതിയിൽ വർധന

ആഗോളതലത്തിലെ അനിശ്ചിതാവസ്ഥയ്ക്കിടയിലും 115 രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 238 രാജ്യങ്ങളിലേക്കാണ് ഇന്ത്യ കയറ്റുമതി നടത്തിയത്. രാജ്യത്തിന്റെ കയറ്റുമതിയുടെ 46.5 ശതമാനവും ഈ 115 രാജ്യങ്ങളിലേക്കാണ്. യുഎസ്, യുഎഇ, നെതർലൻഡ്സ്, ചൈന, യുകെ, സൗദി അറേബ്യ, …

ആഗോളതലത്തിലെ അനിശ്ചിതാവസ്ഥയ്ക്കിടയിലും ഇന്ത്യയുടെ കയറ്റുമതിയിൽ വർധന Read More

ഇന്ത്യൻ കയറ്റുമതി 3 മാസത്തെ ഉയർന്ന തലത്തിൽ.

രാജ്യത്തു നിന്നുള്ള കയറ്റുമതി 3 മാസത്തെ ഉയർന്ന തലത്തിൽ. ജനുവരിയിൽ 3692 കോടി ഡോളറിന്റെ കയറ്റുമതി നടത്തി. വ്യാപാര കമ്മി 9 മാസത്തെ താഴ്ന്ന നിലവാരമായ 1749 കോടി ഡോളറായി. അതേസമയം, ഇറക്കുമതി 3 ശതമാനം വർധിച്ച് 5441 കോടി ഡോളറിലെത്തി. …

ഇന്ത്യൻ കയറ്റുമതി 3 മാസത്തെ ഉയർന്ന തലത്തിൽ. Read More

ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവ്

രാജ്യത്തെ കയറ്റുമതിയിൽ ഇടിവ്. ഫെബ്രുവരിയിൽ ഇന്ത്യയുടെ കയറ്റുമതി 8.8 ശതമാനം ഇടിഞ്ഞ് 33.88 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം രാജ്യത്തെ കയറ്റുമതി 37.15 ബില്യൺ ഡോളറായിരുന്നു. തുടർച്ചയായ മൂന്നാം മാസമാണ് കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തുന്നത് രാജ്യത്തെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. …

ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവ് Read More