14 വർഷത്തിനു ശേഷം ഇന്ത്യയുടെ റേറ്റിങ് ‘പോസിറ്റീവ്’

ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾക്കു കയ്യടി നൽകി ആഗോള റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി (സ്റ്റാൻഡേഡ് ആൻഡ് പൂവേഴ്സ്) പുതിയ റേറ്റിങ് പ്രസിദ്ധീകരിച്ചു. 14 വർഷത്തിനു ശേഷമാണ് ഇന്ത്യയുടെ റേറ്റിങ് ‘പോസിറ്റീവ്’ എന്ന നിലയിലേക്ക് ഉയർത്തിയത്. ‘സുസ്ഥിരം’ എന്ന റേറ്റിങ്ങിൽനിന്നാണ് പോസിറ്റീവ് …

14 വർഷത്തിനു ശേഷം ഇന്ത്യയുടെ റേറ്റിങ് ‘പോസിറ്റീവ്’ Read More

ഇറാൻ തുറമുഖ നിയന്ത്രണം ഇന്ത്യയ്ക്ക്; വിദേശ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യ ഏറ്റെടുക്കുന്നത് ആദ്യം

ഇറാനിലെ ഛാബഹാർ ഷാഹിദ്– ബെഹെസ്തി തുറമുഖത്തിന്റെ നിയന്ത്രണം അടുത്ത 10 വർഷത്തേക്ക് ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിനു കൈമാറാനുള്ള കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. ടെഹ്റാനിൽ തുറമുഖ മന്ത്രി സർബാനന്ദ സോനോവാളിന്റെയും ഇറാൻ ഗതാഗത മന്ത്രി മഹർഷാദ് ബസ്‍ർപ്രാഷിന്റെയും സാന്നിധ്യത്തിൽ ഇന്ത്യ …

ഇറാൻ തുറമുഖ നിയന്ത്രണം ഇന്ത്യയ്ക്ക്; വിദേശ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യ ഏറ്റെടുക്കുന്നത് ആദ്യം Read More

ഇന്ത്യൻ പൗരന്മാർക്കായി പുതിയ വിസ സംവിധാനവുമായി യൂറോപ്യൻ യൂണിയൻ

യൂറോപ്യൻ യൂണിയൻ, ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പേരിലുള്ള പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇത് പ്രകാരം ഇന്ത്യൻ പൗരന്മാർക്ക് രണ്ട് വർഷത്തേക്ക് സാധുതയുള്ള ദീർഘകാല, മൾട്ടി എൻട്രി ഷെങ്കൻ വിസകൾ ലഭിക്കും. രണ്ട് വർഷത്തെ വിസയ്ക്ക് യോഗ്യത നേടുന്നതിന്, …

ഇന്ത്യൻ പൗരന്മാർക്കായി പുതിയ വിസ സംവിധാനവുമായി യൂറോപ്യൻ യൂണിയൻ Read More

ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി രാജ്യം ഇന്ധന വില കുറയ്ക്കുന്നു

രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്ന് അക്കത്തിലാണ്. കോവിഡ് മഹാമാരിയും റഷ്യ-ഉക്രെയ്ൻ യുദ്ധവും മൂലമുണ്ടായ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ക്രൂഡ് ഓയിൽ വില ഉയരുന്നതിലേക്ക് നയിച്ച ഒരു ഘട്ടത്തിൽ വില ലിറ്ററിന് 110 രൂപ വരെ എത്തിയിരുന്നു. എന്നിരുന്നാലും, നിലവിൽ, ആഗോള …

ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി രാജ്യം ഇന്ധന വില കുറയ്ക്കുന്നു Read More

GST ഡിമാന്‍ഡ് ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാം

കേന്ദ്ര ജിഎസ്ടി നിയമം, കേരള ജിഎസ്ടി നിയമം 2017 എന്നിവ പ്രകാരം 2023 മാര്‍ച്ച് 31 വരെ പുറപ്പെടുവിച്ച ഡിമാന്‍ഡ് ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരം. 2024 ജനുവരി 31 വരെയാണ് നികുതിദായകര്‍ക്ക് അവസരമുള്ളത്. ഇതുവഴി അപ്പീല്‍ തീര്‍പ്പാകുന്നത് വരെ റിക്കവറി …

GST ഡിമാന്‍ഡ് ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാം Read More

എന്തുകൊണ്ട് വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നു

നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തിൽ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക രംഗങ്ങളിൽ പ്രകടമായ മാറ്റത്തിന് വഴിതെളിച്ചേക്കാവുന്ന ഒരു പ്രവണതയാണ് വിദ്യാർഥികളുടെ കൂട്ടത്തോടെയുള്ള വിദേശ കുടിയേറ്റം. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങളും വിദേശരാജ്യങ്ങളിലെ വീസ നിയമങ്ങൾ മാറിക്കൊണ്ടിരിക്കുന്നതും അവിടെയുണ്ടാകുന്ന വിലക്കയറ്റവും വാടക വർധനവും …

എന്തുകൊണ്ട് വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നു Read More

ഇനി മുതൽ വിമാനം റദ്ദാക്കുന്ന സാഹചര്യത്തിൽ മുഴുവൻ തുകയും തിരികെ നൽകേണ്ടിവരും

ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുകയും എയർലൈൻ കമ്പനി അത് റദ്ദാക്കുകയോ വിമാനം വൈകുകയോ ചെയ്താൽ, വിഷമിക്കേണ്ട! ഇനി മുതൽ വിമാനം റദ്ദാക്കുന്ന സാഹചര്യത്തിൽ, എയർലൈൻ കമ്പനി ബദൽ സർവീസ് ഏർപ്പെടുത്തുകയോ അല്ലെങ്കിൽ ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകുകയോ വേണ്ടി …

ഇനി മുതൽ വിമാനം റദ്ദാക്കുന്ന സാഹചര്യത്തിൽ മുഴുവൻ തുകയും തിരികെ നൽകേണ്ടിവരും Read More

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി ഇന്ന് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

യുഎസ്, ബ്രിട്ടൻ, കാനഡ, ജപ്പാൻ, ഫ്രാൻസ് അടക്കം 29 രാജ്യങ്ങൾ പങ്കെടുക്കുന്ന രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ബ്രിട്ടനിലെ ബ്ലെച്‍ലി പാർക്കിൽ നടന്ന എഐ സുരക്ഷാ ഉച്ചകോടിയിലേതിനു സമാനമായി 29 രാജ്യങ്ങളും ചേർന്ന് എഐ ഇന്നവേഷൻ, സുരക്ഷ …

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി ഇന്ന് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും Read More

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതായി ധനമന്ത്രാലയം 28ന് പ്രത്യേക യോഗം

സാമ്പത്തികരംഗത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതായി ധനമന്ത്രാലയം 28ന് പ്രത്യേക യോഗം ചേരും. പൊതുമേഖലാ ബാങ്ക് ആയ യൂക്കോ ബാങ്കിന്റെ ചില അക്കൗണ്ടുകളിലേക്ക് 820 കോടി രൂപ തെറ്റായി നിക്ഷേപിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ യോഗം. സൈബർ അട്ടിമറി അടക്കം പരിശോധിക്കുന്നതിനായി യൂക്കോ …

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതായി ധനമന്ത്രാലയം 28ന് പ്രത്യേക യോഗം Read More

ഓഹരി വിൽപ്പനയിലൂടെ വൻ തുക സമാഹരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അനിശ്ചിതത്വത്തിൽ

ഓഹരി വിപണികൾ മികച്ച മുന്നേറ്റം നടത്തുന്ന അവസരത്തിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ വൻ തുക സമാഹരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അനിശ്ചിതത്വത്തിൽ. 2024 മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ ഓഹരി വിറ്റഴിക്കലിലൂടെ 51,000 കോടി രൂപയാണ് സർക്കാർ ലക്ഷ്യമിടുന്നത്. …

ഓഹരി വിൽപ്പനയിലൂടെ വൻ തുക സമാഹരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അനിശ്ചിതത്വത്തിൽ Read More