ഇൻ–സ്പേസ് സീഡ് ഫണ്ടിങ് പദ്ധതി പ്രഖ്യാപിച്ചു.
ബഹിരാകാശ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഉൽപന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ–സ്പേസ്) സീഡ് ഫണ്ടിങ് പദ്ധതി പ്രഖ്യാപിച്ചു. ഇസ്റോയുടെ കീഴിലുള്ള നാഷനൽ റിമോട്ട് സെൻസിങ് സെന്ററുമായി (എൻആർഎസ്‌സി) സഹകരിച്ച്, നഗരവികസന, ദുരന്തനിവാരണ …
ഇൻ–സ്പേസ് സീഡ് ഫണ്ടിങ് പദ്ധതി പ്രഖ്യാപിച്ചു. Read More