2024ൽ ഇന്ത്യ 6.8 ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ് .
2024ൽ ഇന്ത്യ 6.8 ശതമാനം വളർച്ച കൈവരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി ( ഐഎംഎഫ്) . ആഭ്യന്തര ആവശ്യത്തിലെ വർധനയും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ എണ്ണത്തിലുണ്ടായ വർധനയും വളർച്ച വേഗത്തിലാക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. 6.5 ശതമാനം വളർച്ച നേടുമെന്നാണ് ജനുവരിയിൽ ഐഎംഎഫ് കണക്കാക്കിയിരുന്നത്. …
2024ൽ ഇന്ത്യ 6.8 ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ് . Read More