‘ഹ്യുണ്ടായ് വെർണ’ മാർച്ച് 21 ന് ഇന്ത്യൻ വിപണിയിൽ
ദക്ഷിണ കൊറിയൻ നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഇന്ത്യൻ വിപണിയിലേക്കായി 2023 വെർണ മാർച്ച് 21 ന് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പുതിയ സെഡാനിനായുള്ള ബുക്കിംഗ് ഇതിനകം തുറന്നിട്ടുണ്ട്. ഇത് ഹ്യുണ്ടായിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഡീലർഷിപ്പ് സന്ദർശിച്ചോ റിസർവ് ചെയ്യാം. 25,000 …
‘ഹ്യുണ്ടായ് വെർണ’ മാർച്ച് 21 ന് ഇന്ത്യൻ വിപണിയിൽ Read More