ഹ്യുണ്ടായ് സാന്‍റാ ഫെ2024 ആഗോള വിപണിയില്‍ അനാച്ഛാദനം ചെയ്‍തു
അഞ്ചാം തലമുറയിലെ ഹ്യുണ്ടായ് സാന്റാ ഫേ, ഒരു പ്രധാന ഡിസൈൻ പരിവർത്തനത്തിന് വിധേയമായതായിട്ടാണ് റിപ്പോര്‍ട്ട്. വാഹനം ശക്തവും സമൂലവുമായ പുതിയ രൂപം സ്വീകരിച്ചു. 2024 സാന്റാ ഫെയ്ക്ക് നീളമേറിയ വീൽബേസ്സും വേറിട്ട ടെയിൽഗേറ്റ് രൂപകൽപ്പനയ്‌ക്കൊപ്പം വിശാലമായ ഇന്റീരിയറും കാർഗോ ഇടവും ഉണ്ടെന്നാണ് …
ഹ്യുണ്ടായ് സാന്‍റാ ഫെ2024 ആഗോള വിപണിയില്‍ അനാച്ഛാദനം ചെയ്‍തു Read More