പുനരുപയോഗ ഊർജ കരാറിൽ ഒപ്പുവെച്ചതായി ഹ്യൂണ്ടായ് മോട്ടോർ ഗ്രൂപ്പ്
174 മെഗാവാട്ടിൻ്റെ പുനരുപയോഗ ഊർജ കരാറിൽ സ്‌പെയിനിൻ്റെ മാട്രിക്‌സ് റിന്യൂവബിൾസ് യുഎസ്എയിൽ ഒപ്പുവെച്ചതായി ഹ്യൂണ്ടായ് മോട്ടോർ ഗ്രൂപ്പ് അറിയിച്ചു. സ്പെയിനിലെ മാട്രിക്സ് റിന്യൂവബിൾസിൻ്റെ നേതൃത്വത്തിലുള്ള സോളാർ എനർജി പ്രോജക്ടുമായി ചേർന്നാണ് പവർ പർച്ചേസ് കരാർ ഉണ്ടാക്കിയിരിക്കുന്നത്. യുഎസിലെ ഇലക്ട്രിക് വെഹിക്കിൾ പ്ലാൻ്റിന് …
പുനരുപയോഗ ഊർജ കരാറിൽ ഒപ്പുവെച്ചതായി ഹ്യൂണ്ടായ് മോട്ടോർ ഗ്രൂപ്പ് Read More