സ്വർണാഭരണങ്ങളുടെ നിർബന്ധിത എച്ച് യുഐഡി ഇന്നു മുതൽ പൂർണമായി നടപ്പാക്കും

ഹാൾമാർക്ക് ചെയ്‌തിരിക്കുന്ന ഓരോ ആഭരണത്തിലും അടയാളപ്പെടുത്തുന്ന 6 ക്യാരക്ടർ മുദ്രയാണ് എച്ച്‌യുഐഡി. ഇതിൽ ഇംഗ്ലിഷ് അക്ഷരങ്ങളും അക്കങ്ങളും ഉൾപ്പെടും. ബിഐഎസ് സാക്ഷ്യപ്പെടുത്തിയ ഹാൾമാർക്കിങ് സെന്ററിലാണ് എച്ച്‍യുഐഡി മുദ്രണം ചെയ്യുന്നത്. ബിഐഎസ് കെയർ മൊബൈൽ ആപ് ഉപയോഗിച്ച് എച്ച്‌യുഐഡിയുടെ ആധികാരികത പരിശോധിക്കാം. രാജ്യത്ത് …

സ്വർണാഭരണങ്ങളുടെ നിർബന്ധിത എച്ച് യുഐഡി ഇന്നു മുതൽ പൂർണമായി നടപ്പാക്കും Read More

ഹാൾമാർക്ക് സ്വർണാഭരണങ്ങളുടെ തൂക്കം അറിയാനുള്ള സംവിധാനം 10 ദിവസത്തിനകം

ഏകദേശം 10 ദിവസത്തിനകം ഹാൾമാർക്കിങ് മുദ്രയായ എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) വഴി സ്വർണാഭരണങ്ങളുടെ തൂക്കം അറിയാനുള്ള സംവിധാനം നടപ്പാക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്). സി–ഡാക് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണെന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി …

ഹാൾമാർക്ക് സ്വർണാഭരണങ്ങളുടെ തൂക്കം അറിയാനുള്ള സംവിധാനം 10 ദിവസത്തിനകം Read More

സ്വർണാഭരണങ്ങളിലെ ഹാൾമാർക്ക് ; 6മാസം നീട്ടിവയ്ക്കണമെന്ന് സ്വർണവ്യാപാര സംഘടനകൾ

സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ മുദ്ര നിർബന്ധമാക്കുന്നത് 6 മാസം നീട്ടിവയ്ക്കണമെന്ന് സ്വർണവ്യാപാര സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.  ഉപഭോക്തൃകാര്യ മന്ത്രാലയം ഹാൾമാർക്കിങ്ങുമായി ബന്ധപ്പെട്ട് നടത്തിയ അവലോകന യോഗത്തിലാണ് അഭിപ്രായം ഉയർന്നത്. ഏപ്രിൽ ഒന്നിനാണ് പുതിയ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത്. ഭൂരിഭാഗം വ്യാപാരികൾക്കും പ്രയാസം …

സ്വർണാഭരണങ്ങളിലെ ഹാൾമാർക്ക് ; 6മാസം നീട്ടിവയ്ക്കണമെന്ന് സ്വർണവ്യാപാര സംഘടനകൾ Read More