ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ 3.5% ഓഹരി കൂടി കേന്ദ്രസർക്കാർ വിൽക്കുന്നു
പ്രതിരോധ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ 3.5% ഓഹരി കൂടി കേന്ദ്രസർക്കാർ വിൽക്കുന്നു. 2,867 കോടി രൂപയുടെ ഓഹരിയാണ് വിൽക്കുന്നത്. 2,450 രൂപയാണ് ഒരു ഓഹരിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ 75.17% ഓഹരി നിലവിൽ കേന്ദ്രത്തിന്റേതാണ്. 2020ൽ …
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ 3.5% ഓഹരി കൂടി കേന്ദ്രസർക്കാർ വിൽക്കുന്നു Read More