വിദേശ രാജ്യങ്ങളിലെ തൊഴിൽ തട്ടിപ്പുകൾ: സോഷ്യൽ മീഡിയ പരസ്യം കണ്ടാൽ ശ്രദ്ധിക്കണം
വിദേശ രാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്നവർക്ക് മുന്നിലേക്ക് എത്തുന്നത് നിരവധി അവസരങ്ങളാണ്. എന്നാൽ പലപ്പോഴും ഇതിൽ ശരിയായ ജോലി ഒഴിവ് ഏതാണെന്ന് കണ്ടെത്താൻ പലരും ബുദ്ധിമുട്ടുന്നു. തൊഴിൽ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ഭയം ഉദ്യോഗാർഥികൾക്ക് ഉണ്ടാക്കുന്നത്. പലരും പണം വാങ്ങി നിയമനം നടത്തുണ്ട്. …
വിദേശ രാജ്യങ്ങളിലെ തൊഴിൽ തട്ടിപ്പുകൾ: സോഷ്യൽ മീഡിയ പരസ്യം കണ്ടാൽ ശ്രദ്ധിക്കണം Read More