ഇനി മുതല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ജിഎസ്ടി അടയ്ക്കാം
ചരക്ക് സേവന നികുതി (ജിഎസ്ടി) അടയ്ക്കാന്‍ ഇനി മുതല്‍ നികുതിദായകര്‍ക്ക് തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഉപയോഗപ്പെടുത്താം. കഴിഞ്ഞ ദിവസം മുതലാണ് ഈ സംവിധാനം ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് നെറ്റ് വര്‍ക്ക് (ജിഎസ്ടിഎന്‍) പ്രാബല്യത്തിലാക്കിയത്. നിലവില്‍ നെറ്റ് ബാങ്കിങ്, …
ഇനി മുതല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ജിഎസ്ടി അടയ്ക്കാം Read More