53–ാമത് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ
53–ാമത് ജിഎസ്ടി കൗൺസിൽ യോഗം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ 22ന് ഡൽഹിയിൽ നടക്കും. യോഗത്തിന്റെ അജൻഡ കൗൺസിൽ അംഗങ്ങൾക്ക് വിതരണം ചെയ്തിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ കൗൺസിൽ യോഗമാണിത്.
53–ാമത് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ Read More