സ്വർണാഭരണ വ്യാപാര മേഖലയുടെ നികുതി കണക്കുകൾ ലഭ്യമല്ലെന്ന് സംസ്ഥാന GST വകുപ്പ്.

കോടികളുടെ വിൽപന നടക്കുന്ന സംസ്ഥാനത്തെ സ്വർണാഭരണ വ്യാപാര മേഖലയുടെ നികുതി കണക്കുകൾ ലഭ്യമല്ലെന്ന് സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ്. കേരളത്തിലെ സ്വർണാഭരണ വ്യാപാര മേഖലയിൽ 2022–23, 2023–24 സാമ്പത്തിക വർഷങ്ങളിലെ വിറ്റുവരവ് എത്രയാണെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായാണ് സ്വർണവുമായി ബന്ധപ്പെട്ട …

സ്വർണാഭരണ വ്യാപാര മേഖലയുടെ നികുതി കണക്കുകൾ ലഭ്യമല്ലെന്ന് സംസ്ഥാന GST വകുപ്പ്. Read More

24,010 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയതായി കേന്ദ്ര ധനമന്ത്രി

രണ്ട് മാസം നീണ്ട പ്രത്യേക പരിശോധനയിൽ 21,791 വ്യാജ ജിഎസ്‌ടി രജിസ്‌ട്രേഷനുകളും 24,000 കോടി രൂപയുടെ നികുതി വെട്ടിപ്പും ജിഎസ്ടി ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ധനമന്ത്രി നിർമ്മല സീതാരാമൻ. ജിഎസ്ടി രജിസ്ട്രേഷനുള്ള മൊത്തം 21,791 സ്ഥാപനങ്ങൾ (സംസ്ഥാന നികുതി അധികാരപരിധിയുമായി ബന്ധപ്പെട്ട 11,392 …

24,010 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയതായി കേന്ദ്ര ധനമന്ത്രി Read More

റജിസ്റ്റേഡ് തപാലുകൾക്ക് ഇനി ജിഎസ്ടി; നിരക്കുകൾ കൂടും

റജിസ്റ്റേഡ് തപാലുകൾക്കും റജിസ്റ്റേഡ് പാഴ്സലുകൾക്കും ജിഎസ്ടി ബാധകമാക്കിത്തുടങ്ങി. ഏറ്റവും കുറഞ്ഞ റജിസ്റ്റേഡ് തപാൽ നിരക്കായ (20 ഗ്രാം) 22 രൂപയ്ക്കു പകരം ഇന്നലെ മുതൽ ഒട്ടുമിക്ക തപാൽ ഓഫിസുകളിലും ജിഎസ്ടി ഉൾപ്പെടെ 26 രൂപയായി. റജിസ്റ്റേഡ് പാഴ്സൽ അയയ്ക്കാൻ 500 ഗ്രാം …

റജിസ്റ്റേഡ് തപാലുകൾക്ക് ഇനി ജിഎസ്ടി; നിരക്കുകൾ കൂടും Read More

‘ഇ–ഇൻവോയ്സ്’വ്യാപാരികൾ അറിയേണ്ടതെല്ലാം

കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും വർഷം 5 കോടിക്കുമേൽ വിറ്റുവരവു നേടിയ വ്യാപാരികൾ, അവരുടെ മറ്റൊരു റജിസ്റ്റേഡ് വ്യാപാരിക്കുള്ള (ടിഡിഎസ് റജിസ്ട്രേഷൻ ഉൾപ്പെടെ) ചരക്കിന്റെയും സേവനത്തിന്റെയും സപ്ലൈക്ക് (ബിടുബി ) റൂൾ 48 (4) പ്രകാരം ഇ–ഇൻവോയ്‌സ്‌ എടുക്കണം. എന്നാൽ, വിറ്റുവരവു …

‘ഇ–ഇൻവോയ്സ്’വ്യാപാരികൾ അറിയേണ്ടതെല്ലാം Read More

രാജ്യത്ത് ജിഎസ്ടി ക്രമക്കേടുകൾക്കെതിരെ നടപടി ശക്തമാക്കുന്നു.

രാജ്യത്ത് ജിഎസ്ടി ക്രമക്കേടുകൾക്കെതിരെ നടപടി ശക്തമാക്കുന്നു. വ്യാജ ജിഎസ്ടി ഇൻവോയ്സ് റാക്കറ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ  നടപടികൾ സ്വീകരിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ജൂലൈ 11ന് ചേരുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിൽ ജിഎസ്ടി തട്ടിപ്പുകൾ നടത്തിയവർക്കെതിരൊയ ശിക്ഷാനടപടികൾ പരിഗണിക്കുമെന്ന് അധികൃതർ …

രാജ്യത്ത് ജിഎസ്ടി ക്രമക്കേടുകൾക്കെതിരെ നടപടി ശക്തമാക്കുന്നു. Read More