വ്യവസായങ്ങൾ നിർബന്ധമായും ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കാൻ വ്യവസ്ഥ നിർബന്ധമാക്കും
വളം നിർമാണ ഫാക്ടറികൾ, റിഫൈനറികൾ അടക്കമുള്ള വ്യവസായങ്ങൾ നിർബന്ധമായും ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കാൻ വ്യവസ്ഥ വന്നേക്കും. ഇതുസംബന്ധിച്ച ആലോചന നടക്കുന്നതായി കേന്ദ്ര പുനരുപയോഗ ഊർജ സെക്രട്ടറി ഭുപീന്ദർ സിങ് ഭല്ല പറഞ്ഞു. വ്യവസ്ഥകൾ അടിച്ചേൽപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കൂടിയാലോചനകൾ വഴിയാകും നടപ്പാക്കുകയെന്നും അദ്ദേഹം …
വ്യവസായങ്ങൾ നിർബന്ധമായും ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കാൻ വ്യവസ്ഥ നിർബന്ധമാക്കും Read More