സ്വര്‍ണത്തിന് ഇ-വേ ബില്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ കേരളം പിന്നോട്ടില്ല -ധനമന്ത്രി

ജിഎസ്‍ടി ബാധകമായ, 50,000 രൂപയ്ക്കുമേലുള്ള ചരക്കുകളുടെ സംസ്ഥാനാന്തര നീക്കത്തിന് അനിവാര്യമായ രേഖയാണ് ഇ-വേ ബില്‍. സ്വര്‍ണത്തിനും ഇ-വേ ബില്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം കഴിഞ്ഞവര്‍ഷത്തെ ജി.എസ്‍ടി കൗൺസിലില്‍ കേരളമാണ് ഉന്നയിച്ചത്. ഇത് കൗണ്‍സില്‍ അംഗീകരിച്ചെങ്കിലും പരിധി രണ്ടുലക്ഷം രൂപയ്ക്കുമേല്‍ എന്നാക്കി നിശ്ചയിച്ചു. സംസ്ഥാനത്തെ …

സ്വര്‍ണത്തിന് ഇ-വേ ബില്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ കേരളം പിന്നോട്ടില്ല -ധനമന്ത്രി Read More

സ്വർണത്തിന് ഇ–വേ ബിൽ; ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു

വാണിജ്യ ആവശ്യങ്ങൾക്ക് 2 ലക്ഷം രൂപയിലധികം മൂല്യമുള്ള സ്വർണവും വിലകൂടിയ കല്ലുകളും സംസ്ഥാനങ്ങൾക്കുള്ളിൽ കൊണ്ടുപോകുന്നതിന് ഇ–വേ ബിൽ നിർബന്ധമാക്കാനുള്ള നിർദേശം ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും. കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷനായ മന്ത്രിതലസമിതിയുടെതായിരുന്നു ശുപാർശ. സ്വർണത്തിന്റെ മൂല്യം …

സ്വർണത്തിന് ഇ–വേ ബിൽ; ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു Read More