സൂപ്പർ ഹിറ്റ് ചിത്രം ‘ജെൻ്റിൽമാൻ 2’ വൻ അപ്ഡേറ്റ് എത്തി
തമിഴ് സൂപ്പർ ഹിറ്റ് ചിത്രം ജെന്റിൽമാന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ സിനിമയുടെ അണിയറപ്രവർത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഒരുവർഷത്തിന് ശേഷം ‘ജെൻ്റിൽമാൻ 2’വിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ …
സൂപ്പർ ഹിറ്റ് ചിത്രം ‘ജെൻ്റിൽമാൻ 2’ വൻ അപ്ഡേറ്റ് എത്തി Read More