ഇന്ത്യ–പശ്ചിമേഷ്യ–യൂറോപ്പ് ഇടനാഴി;ജി20 സമ്മേളനത്തിൽ ധാരണ
ജി20 സമ്മേളനത്തിനിടയിൽ ഇന്ത്യയും യുഎസും സൗദി അറേബ്യയും യുഎഇയും യൂറോപ്യൻ യൂണിയനും ചേർന്നാണ് ഈ ശൃംഖല വിപുലമായി പുനർജനിപ്പിക്കുന്ന ധാരണ പ്രഖ്യാപിച്ചത്. പഴയ ശൃംഖലയെ വികസിപ്പിച്ച് വിപുലമാക്കിയെടുത്താൽ ചൈനയുടെ ബെൽറ്റ് റോഡ് വാണിജ്യശൃംഖലയുടെ യൂറേഷ്യൻ കരത്തിന് വെല്ലുവിളിയെന്നോണം രൂപപ്പെടുത്തിയെടുക്കാൻ സാധിക്കുമെന്ന ബോധ്യമാണിപ്പോൾ …
ഇന്ത്യ–പശ്ചിമേഷ്യ–യൂറോപ്പ് ഇടനാഴി;ജി20 സമ്മേളനത്തിൽ ധാരണ Read More