ഇന്ത്യയിലെ ആദ്യ ‘ഹൈഡ്രജന്‍ ഫെറി’കൊച്ചിയില്‍ നാളെ പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും
ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരന്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. തൂത്തുകുടിയില്‍ നിന്ന് വെര്‍ച്വല്‍ ആയാണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത്. ഭാവി ഇന്ധന സാങ്കേതികവിദ്യയില്‍ നിര്‍ണായക ചുവടുവയ്പ്പായ ഈ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ …
ഇന്ത്യയിലെ ആദ്യ ‘ഹൈഡ്രജന്‍ ഫെറി’കൊച്ചിയില്‍ നാളെ പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും Read More