ഫിൻടെക് കമ്പനികളുമായി കൂടിക്കാഴ്ച നടത്താൻ ധനമന്ത്രി നിർമല സീതാരാമൻ

പേയ്ടിഎം പ്രതിസന്ധിക്കിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ധനകാര്യ സാങ്കേതികവിദ്യാ കമ്പനികളുടെ (ഫിൻടെക്) തലവന്മാരുമായി അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. ഈ മേഖലയിലെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാനാണ് യോഗമെന്നാണ് വിവരം. റിസർവ് ബാങ്ക്, ധനമന്ത്രാലയം അടക്കമുള്ളവയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. വിവിധ …

ഫിൻടെക് കമ്പനികളുമായി കൂടിക്കാഴ്ച നടത്താൻ ധനമന്ത്രി നിർമല സീതാരാമൻ Read More

24,010 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയതായി കേന്ദ്ര ധനമന്ത്രി

രണ്ട് മാസം നീണ്ട പ്രത്യേക പരിശോധനയിൽ 21,791 വ്യാജ ജിഎസ്‌ടി രജിസ്‌ട്രേഷനുകളും 24,000 കോടി രൂപയുടെ നികുതി വെട്ടിപ്പും ജിഎസ്ടി ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ധനമന്ത്രി നിർമ്മല സീതാരാമൻ. ജിഎസ്ടി രജിസ്ട്രേഷനുള്ള മൊത്തം 21,791 സ്ഥാപനങ്ങൾ (സംസ്ഥാന നികുതി അധികാരപരിധിയുമായി ബന്ധപ്പെട്ട 11,392 …

24,010 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയതായി കേന്ദ്ര ധനമന്ത്രി Read More

കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ മറുപടിയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ.

കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 6015 കോടിയുടെ …

കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ മറുപടിയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. Read More