വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് യൂറോപ്പ്
പുതുവർഷം യൂറോപ്പിന് ആകമാനം അത്ര ശുഭകരമായിരിക്കില്ല എന്ന റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. യൂറോ സോൺ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടന്നേക്കും. 2023-ഡിസംബറിലും തുടർച്ചയായ 18-ാം മാസം യൂറോപ്പിലെ ഉത്പാദന പ്രവർത്തനങ്ങൾ ചുരുങ്ങി. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം …
വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് യൂറോപ്പ് Read More