ഇപിഎഫ്ഒയുടെ പുതിയ നിയമം ഏപ്രിൽ 1 മുതൽ

ഏപ്രിൽ 1 മുതൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ചില മാറ്റങ്ങൾ നടപ്പിലാക്കുന്നു. പുതിയ നിയമം അനുസരിച്ച് ഒരു വരിക്കാരൻ ജോലി മാറുമ്പോൾ പഴയ പ്രൊവിഡൻ്റ് ഫണ്ട് (പിഎഫ്) ബാലൻസ് പുതിയ ഓർഗനൈസേഷനിലേക്ക് സ്വയമേവ കൈമാറ്റം ചെയ്യപ്പെടും. പുതിയ സ്ഥാപനത്തിൽ …

ഇപിഎഫ്ഒയുടെ പുതിയ നിയമം ഏപ്രിൽ 1 മുതൽ Read More

ഉയർന്ന പെൻഷൻ കണക്കാക്കുന്നതിനുള്ള രീതി ഇപിഎഫ്ഒ പ്രഖ്യാപിച്ചു

ഉയർന്ന പെൻഷൻ കണക്കാക്കുന്നതിനുള്ള രീതി ഇപിഎഫ്ഒ പ്രഖ്യാപിച്ചു. 2014 സെപ്റ്റംബർ 1നു മുൻപു വിരമിച്ചവരുടെ പെൻഷൻ, വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 12 മാസത്തിന്റെ ശമ്പള ശരാശരി പ്രകാരവും ഇതിനു ശേഷമുള്ളവരുടെ പെൻഷൻ അവസാനത്തെ 60 മാസ ശമ്പള ശരാശരി പ്രകാരവുമാണ് കണക്കാക്കുക. ശരാശരി …

ഉയർന്ന പെൻഷൻ കണക്കാക്കുന്നതിനുള്ള രീതി ഇപിഎഫ്ഒ പ്രഖ്യാപിച്ചു Read More

ഉയർന്ന പെൻഷനൻ- സമയപരിധി ഈ മാസം അവസാനിക്കും. 

എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം അവസാനിക്കും. മെയ് വരെയായിരുന്നു ആദ്യം ഇപിഎഫ്ഒ അനുവദിച്ചിരുന്ന സമയപരിധി. എന്നാൽ കാലാവധി വീണ്ടും നീട്ടി. ജൂൺ 26 വരെയാണ് ഇപ്പോൾ സമയപരിധി.  ഇത് രണ്ടാം തവണയാണ് …

ഉയർന്ന പെൻഷനൻ- സമയപരിധി ഈ മാസം അവസാനിക്കും.  Read More

ഉയർന്ന പെൻഷൻ ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

1 ഉയർന്ന പെൻഷൻ ലഭിക്കുന്നതിനുള്ള ഓപ്ഷൻ നൽകുമ്പോൾ നിങ്ങളുടെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ ഒരു ഭാഗം എംപ്ലോയീസ് പെൻഷൻ സ്കീമിലേക്കു മാറ്റപ്പെടും. പ്രോവിഡന്റ് ഫണ്ടിലെ തുക കുറയുമ്പോൾ കൂട്ടുപലിശയുടെ ഗുണം കുറയും. പിഎഫ് തുകയുടെ പലിശ കണക്കാക്കുന്നത് കൂട്ടുപലിശ വഴിയാണ്. വർഷങ്ങളായി …

ഉയർന്ന പെൻഷൻ ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ Read More