വൈദേകം റിസോര്‍ട്ടിലേത് ടിഡിഎസ് പരിശോധനയെന്ന് ഇ.പി.ജയരാജന്‍.
വൈദേകം റിസോര്‍ട്ടിലേത് സാധാരണ പരിശോധനയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനി ടിഡിഎസ് അടിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ടിഡിഎസ് അടയ്ക്കേണ്ടി വന്നില്ല. അതാണ് പരിശോധിക്കുന്നതെന്ന് ഇപി പറഞ്ഞു. വൈദേകം റിസോര്‍ട്ടിലെ ആദായനികുതി പരിശോധന സ്വാഭാവിക നടപടിയെന്ന് റിസോർട്ട് സിഇഒ …
വൈദേകം റിസോര്‍ട്ടിലേത് ടിഡിഎസ് പരിശോധനയെന്ന് ഇ.പി.ജയരാജന്‍. Read More