വരുന്നു ആകാശത്ത് ഒരു സെല്‍ ഫോണ്‍ ടവര്‍; കാത്തിരുന്ന പ്രഖ്യാപനവുമായി സ്റ്റാര്‍ലിങ്ക്
ലോകം കാത്തിരുന്ന പ്രഖ്യാപനവുമായി മസ്‌കിന്റെ സ്‌പേയ്‌സ് എക്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്ക്. സ്പെയ്‌സ് എക്സ് അതി നൂതന ഇനോഡ്ബി (eNodeB) മോഡം സാറ്റ്‌ലൈറ്റുകളില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് കമ്പനിയുടെ പുതിയ വെബ്‌സൈറ്റ് പറയുന്നത്. ‘ആകാശത്ത് ഒരു സെല്‍ ഫോണ്‍ ടവര്‍’ എന്ന ആശയം …
വരുന്നു ആകാശത്ത് ഒരു സെല്‍ ഫോണ്‍ ടവര്‍; കാത്തിരുന്ന പ്രഖ്യാപനവുമായി സ്റ്റാര്‍ലിങ്ക് Read More