കിഫ്ബി മസാലബോണ്ട് കേസിൽ കൂടുതൽ നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കിഫ്ബി മസാലബോണ്ട് കേസിൽ കൂടുതൽ നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). മുൻമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം.ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർ നൽകിയ ഹർജിയിൽ ഇതുവരെ ഇവർക്ക് അയച്ച സമൻസ് പിൻവലിക്കുന്നതായി ഇ.ഡി. …

കിഫ്ബി മസാലബോണ്ട് കേസിൽ കൂടുതൽ നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് Read More

വിവോ-ഇന്ത്യയ്ക്കെതിരെ 62,476 കോടിയുടെ കള്ളപ്പണം വെളുപ്പിക്കലിൽ ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ-ഇന്ത്യയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ക്രിമിനൽ വകുപ്പുകൾ പ്രകാരം ആണ് നടപടി. ഈ കേസിൽ അറസ്റ്റിലായവരെ കൂടാതെ വിവോ ഇന്ത്യയെ പ്രതി ചേർത്തിട്ടുണ്ടെന്നും …

വിവോ-ഇന്ത്യയ്ക്കെതിരെ 62,476 കോടിയുടെ കള്ളപ്പണം വെളുപ്പിക്കലിൽ ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു Read More

കേരളത്തിലെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിൽ

നോട്ട് നിരോധനസമയം വൻതോതിൽ ഇടപാടു നടന്ന കേരളത്തിലെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിരീക്ഷണത്തിൽ. കരുവന്നൂരിനും അയ്യന്തോളിനും പിന്നാലെ ഇൗ ബാങ്കുകളിൽ നടന്ന ഇടപാടുകളിലേക്കും അന്വേഷണമെത്തും. കേന്ദ്ര സഹകരണ നയത്തിൽ ആദ്യം പ്രഖ്യാപിച്ച ഏകീകൃത സോഫ്റ്റ്‌വെയർ എന്ന സംവിധാനത്തിൽനിന്നു …

കേരളത്തിലെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിൽ Read More

ജിഎസ്ടി വിവരങ്ങൾ ഇഡിയുമായി പങ്കുവയ്ക്കില്ല- കേന്ദ്രം.

ജിഎസ്ടി ശൃംഖലയിലെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി (ഇഡി) പങ്കുവയ്ക്കില്ലെന്ന് കേന്ദ്രം. ജിഎസ്ടി ശൃംഖലയെ കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) പരിധിയിൽകൊണ്ടുവന്ന വിജ്ഞാപനത്തിനെതിരെ സംസ്ഥാനങ്ങൾ വിമർശനമുയർത്തിയിരുന്നു. ഇതിനോടായിരുന്നു കേന്ദ്ര റവന്യു സെക്രട്ടറി സഞ്ജയ് മൽഹോത്രയുടെ പ്രതികരണം. വിവരങ്ങൾ ദുരുപയോഗിക്കില്ലെന്ന് ധനമന്ത്രി നിർമല …

ജിഎസ്ടി വിവരങ്ങൾ ഇഡിയുമായി പങ്കുവയ്ക്കില്ല- കേന്ദ്രം. Read More