ഇ–റുപ്പി രാജ്യത്ത് 80 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ റിസർവ് ബാങ്ക്.

റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ പരീക്ഷണം രാജ്യത്ത് 80 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ വർഷം നവംബറിൽ 13 നഗരങ്ങളിലായിട്ടാണ് പരീക്ഷണം തുടങ്ങിയത്. കേരളത്തിലടക്കം പലർക്കും, ഇ–റുപ്പി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഇ–മെയിലും, എസ്എംഎസും ബാങ്കുകളിൽ നിന്ന് ലഭിക്കുന്നുണ്ട്. എസ്ബിഐ അടക്കം 13 …

ഇ–റുപ്പി രാജ്യത്ത് 80 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ റിസർവ് ബാങ്ക്. Read More

ഇൻഷുറൻസിൽ പ്രീമിയം അടയ്ക്കുന്നതിനായി ഇനി ഇ-രൂപയും

റിലയൻസ് ജനറൽ ഇൻഷുറൻസിൽ പ്രീമിയം അടയ്ക്കുന്നതിനായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായ  ഇ-രൂപ സ്വീകരിക്കും. ബാങ്കിന്റെ eRupee പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഡിജിറ്റൽ മോഡിൽ പ്രീമിയം അടയ്ക്കുന്നതിന് യെസ് ബാങ്കുമായി സഹകരിച്ചാണ് ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കുന്നത്. ഏതെങ്കിലും ബാങ്കിൽ സജീവ ഇ-വോലറ്റ് ഉള്ള ഉപഭോക്താക്കൾക്ക് …

ഇൻഷുറൻസിൽ പ്രീമിയം അടയ്ക്കുന്നതിനായി ഇനി ഇ-രൂപയും Read More