രോഗവിവര ശേഖരണം; ഓണ്‍ലൈന്‍ മരുന്നു കമ്പനികൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍

രോഗവിവരങ്ങളുടെ ശേഖരണം, മേഖലയിലെ ക്രമക്കേടുകൾ, മരുന്നുകളുടെ യുക്തിരഹിതമായ വിൽപന എന്നിവയെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്ന് ഇ-ഫാർമസികൾ പൂർണ്ണമായും നിരോധിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം. ഫെബ്രുവരിയിൽ 20 ഇ–ഫാർമസി കമ്പനികൾക്ക് ഡ്രഗ്സ് കൺ‌ട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. …

രോഗവിവര ശേഖരണം; ഓണ്‍ലൈന്‍ മരുന്നു കമ്പനികൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ Read More