ഇ–ഇൻവോയ്സ് വിവരങ്ങൾ നൽകിയില്ലെങ്കിൽ ഇനി ഇ–വേ ബിൽ ജനറേറ്റ് ചെയ്യാനാകില്ല

5 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള, വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്ക് ഇ–ഇൻവോയ്സ് വിവരങ്ങൾ നൽകിയില്ലെങ്കിൽ ഇന്ന് മുതൽ ഇ–വേ ബിൽ ജനറേറ്റ് ചെയ്യാനാകില്ല. ‌ 50,000 രൂപയ്ക്കു മുകളിലുള്ള സംസ്ഥാനാന്തര ഇടപാടുകൾക്ക് ഇ–വേ ബിൽ നിർബന്ധമാണ്.

ഇ–ഇൻവോയ്സ് വിവരങ്ങൾ നൽകിയില്ലെങ്കിൽ ഇനി ഇ–വേ ബിൽ ജനറേറ്റ് ചെയ്യാനാകില്ല Read More

‘ഇ–ഇൻവോയ്സ്’വ്യാപാരികൾ അറിയേണ്ടതെല്ലാം

കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും വർഷം 5 കോടിക്കുമേൽ വിറ്റുവരവു നേടിയ വ്യാപാരികൾ, അവരുടെ മറ്റൊരു റജിസ്റ്റേഡ് വ്യാപാരിക്കുള്ള (ടിഡിഎസ് റജിസ്ട്രേഷൻ ഉൾപ്പെടെ) ചരക്കിന്റെയും സേവനത്തിന്റെയും സപ്ലൈക്ക് (ബിടുബി ) റൂൾ 48 (4) പ്രകാരം ഇ–ഇൻവോയ്‌സ്‌ എടുക്കണം. എന്നാൽ, വിറ്റുവരവു …

‘ഇ–ഇൻവോയ്സ്’വ്യാപാരികൾ അറിയേണ്ടതെല്ലാം Read More

5 കോടിയിലേറെ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇ–ഇൻ വോയ്സ് ഇന്നു മുതൽ നിർബന്ധം

5 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള, ജിഎസ്ടി റജിസ്ട്രേഷനുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്ക് ഇന്നു മുതൽ ഇ–ഇൻവോയ്സ് നിർബന്ധം. രാജ്യമാകെ 4 ലക്ഷത്തോളം സംരംഭങ്ങൾ ഇ–ഇൻവോയ്സ് പരിധിയിലേക്കു പുതിയതായി വരുമെന്നാണ് സൂചന. നിലവിൽ 6 ലക്ഷത്തോളം സ്ഥാപനങ്ങളാണ് …

5 കോടിയിലേറെ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇ–ഇൻ വോയ്സ് ഇന്നു മുതൽ നിർബന്ധം Read More