ഡെറിവേറ്റീവ് ട്രേഡിങിൽ ചെറുകിടക്കാര്‍ക്ക് നഷ്ടം സംഭവിക്കുന്നുവെന്ന മുന്നറിയിപ്പുകളിൽ വീണ്ടും ആശങ്ക
ഉയർന്ന തൊഴിലില്ലായ്മ, വേതനം ഉയരാത്തത്, നിരാശ, സമ്പന്നരുടെ ഉയർന്ന ജീവിത രീതികൾ, പളപളപ്പാർന്ന ഉപഭോഗ സംസ്കാര പരിപാടികൾ എന്നിവയെല്ലാം കാരണം എങ്ങനെയും പണമുണ്ടാക്കണമെന്നുള്ള ചിന്ത കൂടുന്നവരാണ് പലപ്പോഴും ഡെറിവേറ്റീവ് വ്യാപാരികളുടെയും ഫിൻഫ്ലുൻസർമാരുടെയും കെണിയിൽ എളുപ്പം വീഴുന്നത്. എളുപ്പമുള്ള പണത്തിന്റെ മോഹം അപ്രതിരോധ്യമായിക്കൊണ്ടിരിക്കുകയാണ്. …
ഡെറിവേറ്റീവ് ട്രേഡിങിൽ ചെറുകിടക്കാര്‍ക്ക് നഷ്ടം സംഭവിക്കുന്നുവെന്ന മുന്നറിയിപ്പുകളിൽ വീണ്ടും ആശങ്ക Read More