നിക്ഷേപകരുടെ സെക്യൂരിറ്റികൾ അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് നേരിട്ട് പോകണം- സെബി
നിക്ഷേപകരുടെ സെക്യൂരിറ്റികൾ അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് നേരിട്ട് പോകണമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിർദ്ദേശിച്ചു. നിലവിൽ, ക്ലിയറിംഗ് കോർപ്പറേഷൻ ബ്രോക്കറുടെ പൂൾ അക്കൗണ്ടിലേക്ക് സെക്യൂരിറ്റികളുടെ പേഔട്ട് ക്രെഡിറ്റ് ചെയ്യുന്നു. അതിനു ശേഷമാണ് ഉപഭോക്താവിന്റെ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് …
നിക്ഷേപകരുടെ സെക്യൂരിറ്റികൾ അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് നേരിട്ട് പോകണം- സെബി Read More