ഇനി ക്രെഡിറ്റ്/ഡെബിറ്റ്/പ്രീപെയ്ഡ് കാർഡുകൾ പോർട്ട് ചെയ്യാം
മൊബൈൽ നമ്പർ പോർട്ടബിലിറ്റി പോലെ ക്രെഡിറ്റ്/ഡെബിറ്റ്/പ്രീപെയ്ഡ് കാർഡുകളുടെ കാർഡ് നെറ്റ്‍വർക് പോർട്ട് ചെയ്യാനുള്ള സൗകര്യം കൂടിയാണ് റിസർവ് ബാങ്കിന്റെ പുതിയ കരട് സർക്കുലർ നൽകുന്നത്. വീസ, മാസ്റ്റർകാർഡ്, റുപേയ്, അമേരിക്കൻ എക്സ്പ്രസ്, ഡൈനേഴ്സ് ക്ലബ് ഇന്റർനാഷനൽ എന്നിങ്ങനെ 5 ഔദ്യോഗിക കാർഡ് …
ഇനി ക്രെഡിറ്റ്/ഡെബിറ്റ്/പ്രീപെയ്ഡ് കാർഡുകൾ പോർട്ട് ചെയ്യാം Read More