സുരക്ഷാ സംവിധാനങ്ങളില്ലാത്ത സഹകരണ സംഘങ്ങളിൽ സ്വർണപ്പണയ ഇടപാടുകൾ നിർത്തിവയ്ക്കും

കവർച്ച തടയാനുള്ള അത്യാധുനിക സെൻസർ ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങളില്ലാത്ത സഹകരണ സംഘങ്ങളിൽ സ്വർണപ്പണയ ഇടപാടുകൾ നിർത്തിവയ്ക്കാൻ സഹകരണ വകുപ്പ് നിർദേശിച്ചു. സുരക്ഷയുടെ കുറവു മൂലം സംഘത്തിനുണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്കും ഭരണസമിതിക്കുമായിരിക്കും. പുതുതായി രൂപീകരിക്കുന്ന സംഘങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ …

സുരക്ഷാ സംവിധാനങ്ങളില്ലാത്ത സഹകരണ സംഘങ്ങളിൽ സ്വർണപ്പണയ ഇടപാടുകൾ നിർത്തിവയ്ക്കും Read More

എല്ലാ സഹകരണ സംഘങ്ങളെയും വിവരാവകാശ നിയമപരിധിയിൽ കൊണ്ടു വരണമെന്ന് പാർലമെന്റ് സ്ഥിരം സമിതി

എല്ലാ സഹകരണ സംഘങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതു പരിശോധിക്കണമെന്ന് പാർലമെന്റ് സ്ഥിരം സമിതി ശുപാർശചെയ്തു. ഇവയുടെ പ്രവർത്തനം നീതിയുക്തവും സുതാര്യവുമല്ലെന്ന് പി.സി.ഗഡ്ഡിഗൗഡർ അധ്യക്ഷനായ സമിതി വിലയിരുത്തി. നിലവിൽ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾക്കു മാത്രമാണു ആർടിഐ ബാധകമായിട്ടുള്ളത്. ശുപാർശ നടപ്പായാൽ …

എല്ലാ സഹകരണ സംഘങ്ങളെയും വിവരാവകാശ നിയമപരിധിയിൽ കൊണ്ടു വരണമെന്ന് പാർലമെന്റ് സ്ഥിരം സമിതി Read More