സഹകരണ ബാങ്കുകളുടെ ലാഭകരമല്ലാത്ത ശാഖകൾ മുൻകൂർ അനുമതിയില്ലാതെ പൂട്ടാം -ആർബിഐ

ജില്ലാ സഹകരണ ബാങ്കുകൾക്ക് അവയുടെ ലാഭകരമല്ലാത്ത ശാഖകൾ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ പൂട്ടാം. ഇക്കാര്യത്തിൽ ആർബിഐ വ്യക്തത വരുത്തി വിജ്ഞാപനം ഇറക്കി. ബാങ്കിന്റെ ഡയറക്ടർ ബോർഡിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. ഇതുസംബന്ധിച്ച വിവരങ്ങൾ ബോർഡ് യോഗത്തിന്റെ മിനിറ്റ്സിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അതത് …

സഹകരണ ബാങ്കുകളുടെ ലാഭകരമല്ലാത്ത ശാഖകൾ മുൻകൂർ അനുമതിയില്ലാതെ പൂട്ടാം -ആർബിഐ Read More

ക്ഷേമ പെൻഷനായി സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി സമാഹരിക്കാൻ സർക്കാർ

കടമെടുപ്പിലെ കേന്ദ്ര നിയന്ത്രണവും ക്ഷേമനിധി ബോർ‌ഡുകൾ‌ വഴിയുള്ള താൽക്കാലിക കടമെടുപ്പിൽ വന്ന പ്രതിസന്ധിയും പരിഗണിച്ച് ക്ഷേമ പെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി രൂപ സമാഹരിക്കാൻ സർക്കാർ തീരുമാനിച്ചു. പെൻഷൻ വിതരണത്തിനായി രൂപീകരിച്ച സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിയാണ് …

ക്ഷേമ പെൻഷനായി സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി സമാഹരിക്കാൻ സർക്കാർ Read More

കേരളത്തിലെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിൽ

നോട്ട് നിരോധനസമയം വൻതോതിൽ ഇടപാടു നടന്ന കേരളത്തിലെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിരീക്ഷണത്തിൽ. കരുവന്നൂരിനും അയ്യന്തോളിനും പിന്നാലെ ഇൗ ബാങ്കുകളിൽ നടന്ന ഇടപാടുകളിലേക്കും അന്വേഷണമെത്തും. കേന്ദ്ര സഹകരണ നയത്തിൽ ആദ്യം പ്രഖ്യാപിച്ച ഏകീകൃത സോഫ്റ്റ്‌വെയർ എന്ന സംവിധാനത്തിൽനിന്നു …

കേരളത്തിലെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിൽ Read More

സഹകരണ ബാങ്കുകൾ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു.മാർച്ച് 31 വരെ

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു.മാർച്ച് 31 വരെ ഇതു തുടരും. ‘സഹകരണ നിക്ഷേപം  കേരള വികസനത്തിന്’ എന്നതാണ് 2023 ലെ 43-ാമത് നിക്ഷേപ സമാഹരണ ക്യാമ്പയിന്റെ മുദ്രാവാക്യം. 9000 കോടി രൂപയാണ് സമാഹരണ ലക്ഷ്യം.  പ്രാഥമിക സഹകരണ …

സഹകരണ ബാങ്കുകൾ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു.മാർച്ച് 31 വരെ Read More