കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്ത ഈ മാസം 19ന് ; 13 ഇനം നിത്യോപയോഗ സാധനങ്ങൾക്ക് സബ്സിഡി

കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും.വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം  നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍  സാധാരണക്കാരന് കിട്ടുന്ന തരത്തിലാണ് ചന്തകള്‍ ക്രമീകരിച്ചിരിക്കുന്നത്.തിരക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും ചന്തകളില്‍ ഏര്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ അറിയിച്ചു. പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമായതിനു പുറമേ …

കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്ത ഈ മാസം 19ന് ; 13 ഇനം നിത്യോപയോഗ സാധനങ്ങൾക്ക് സബ്സിഡി Read More

കൺസ്യൂമർ ഫെഡിന്റെ ജില്ലാ കേന്ദ്രത്തിൽ മിന്നൽ പരിശോധന 35 ലക്ഷം രൂപയുടെ കുറവ്

കൺസ്യൂമർ ഫെഡിന്റെ കോട്ടയം ജില്ലാ മൊത്തവ്യാപാര കേന്ദ്രത്തിൽ ഉന്നതോദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ സ്റ്റോക്കിൽ ഏകദേശം 35 ലക്ഷം രൂപയുടെ പലചരക്കുസാധനങ്ങൾ കുറവാണെന്നു കണ്ടെത്തി.  ഗോ‍ഡൗണിന്റെ ചുമതലയുള്ള  മാനേജരെയും 2 താൽക്കാലിക  ജീവനക്കാരെയും മാനേജിങ് ഡയറക്ടർ സസ്പെൻഡ് ചെയ്തു.കോട്ടയം പുത്തനങ്ങാടിയിലുള്ള ജില്ലയിലെ …

കൺസ്യൂമർ ഫെഡിന്റെ ജില്ലാ കേന്ദ്രത്തിൽ മിന്നൽ പരിശോധന 35 ലക്ഷം രൂപയുടെ കുറവ് Read More