കണ്‍കറന്റ് ലിസ്റ്റിൽ നിയമനിർമാണത്തിനു കേന്ദ്രാനുമതി ഒഴിവാക്കാൻ സർക്കാർ.
സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിർമാണത്തിന് അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ നിയമനിർമാണത്തിനു കേന്ദ്രത്തിന്റെ അനുമതി ഒഴിവാക്കാൻ സർക്കാർ. ഇതിനായി റൂൾസ് ഓഫ് ബിസിനസിലെ 49 (2) ചട്ടം ഒഴിവാക്കാൻ ഗവർണറുടെ അനുമതി തേടി. ഗവർണറുടെ അനുമതി ലഭിച്ചാൽ കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ …
കണ്‍കറന്റ് ലിസ്റ്റിൽ നിയമനിർമാണത്തിനു കേന്ദ്രാനുമതി ഒഴിവാക്കാൻ സർക്കാർ. Read More