വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറച്ചു

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് (19 കി.ഗ്രാം) 31.50 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ വില 1775 രൂപയായി. കഴിഞ്ഞ മാസം 25 രൂപയും ഫെബ്രുവരിയിൽ 15.50 രൂപയുമായി രണ്ടു മാസത്തിനിടെ 40.50 രൂപ വർധിപ്പിച്ച ശേഷമാണ് ഈ മാസം നിരക്കു കുറച്ചത്. …

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറച്ചു Read More

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു. 171.50 രൂപ കുറഞ്ഞതോടെ കൊച്ചിയിൽ വില 1863 രൂപയായി. കഴിഞ്ഞ രണ്ടുമാസമായി രണ്ടായിരത്തിനു മുകളിലുണ്ടായിരുന്ന വില കുറഞ്ഞത് വാണിജ്യ മേഖലയ്ക്ക് ചെറിയ ആശ്വാസമാകും.  മാർച്ചിൽ ഒറ്റയടിക്ക് 351 രൂപ വർധിപ്പിച്ച ശേഷം കഴിഞ്ഞ രണ്ടു …

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു Read More

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില 90 രൂപയാണ് 2023-24 സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 2034 രൂപ 50 പൈസ ആയി. സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ പെട്രോളിയം കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. …

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു Read More