നാണയ എടിഎം: ആദ്യo കോഴിക്കോട്ട്
നാണയത്തുട്ടുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനായി ആർബിഐ സ്ഥാപിക്കുന്ന നാണയ എടിഎം പദ്ധതിയുടെ പരീക്ഷണം കോഴിക്കോട് അടക്കം രാജ്യത്തെ 12 നഗരങ്ങളിൽ. ബാങ്ക് അക്കൗണ്ടിലെ പണം യുപിഐ വഴി ചില്ലറത്തുട്ടുകളാക്കി മാറ്റിയെടുക്കാൻ ഈ മെഷീൻ സഹായിക്കും. മെഷീനിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് അക്കൗണ്ടിലെ …
നാണയ എടിഎം: ആദ്യo കോഴിക്കോട്ട് Read More