കാപ്പിവില സർവകാല റെക്കോർഡിൽ
ഒരു ക്വിന്റൽ കാപ്പി പരിപ്പിന്റെ വില 2 ആഴ്ചയ്ക്കിടെ 1500 രൂപ വർധിച്ച് 21,500 രൂപയായി. ഉണ്ട കാപ്പി 54 കിലോഗ്രാം ചാക്കിന് 500 രൂപ കൂടി 6500 രൂപയായി. ഇതും ഏറ്റവും ഉയർന്ന വിലയാണ്. ഉൽപാദനത്തിലുണ്ടായ ഇടിവാണു വിലയിൽ കുതിച്ചുചാട്ടമുണ്ടാക്കുന്നത്. …
കാപ്പിവില സർവകാല റെക്കോർഡിൽ Read More