RBI പുറത്തിറക്കിയ ക്ലൈമറ്റ് ഫിനാൻസിലെ ചില മാർഗ നിർദേശങ്ങൾ
നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ ലഘൂകരിക്കുവാനും മാറുന്ന കാലാവസ്ഥാ സമ്പ്രദായത്തോട് പൊരുത്തപ്പെടുവാനും സഹായകമാകുംവിധം പ്രാദേശികമായും, ദേശീയമായും രാജ്യാന്തരമായും പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കുന്ന തുകയ്ക്ക് ‘ക്ലൈമറ്റ് ഫിനാൻസ്’ എന്ന് വിശേഷിപ്പിക്കാം. ഇന്നത്തെ സാഹചര്യത്തിൽ ഭാരതത്തിൽ ക്ലൈമറ്റ് ഫിനാൻസിന് എന്താണ് പ്രാധാന്യം എന്ന് …
RBI പുറത്തിറക്കിയ ക്ലൈമറ്റ് ഫിനാൻസിലെ ചില മാർഗ നിർദേശങ്ങൾ Read More