ചൈനീസ് കപ്പലിലെ ജീവനക്കാർക്ക് വിഴിഞ്ഞത്ത് ഇറങ്ങാൻ അനുമതി
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പലിലെ ക്രെയിനുകള്‍ ഇറക്കുന്നതിലെ അനിശ്ചിതത്വം നീങ്ങുന്നു. ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ലെ മുഴുവന്‍ ജീവനക്കാര്‍ക്കും കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചുവെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കപ്പലിലെ രണ്ടു പേര്‍ക്കാണ് ആദ്യം എഫ്ആര്‍ആര്‍ഒ അനുമതി …
ചൈനീസ് കപ്പലിലെ ജീവനക്കാർക്ക് വിഴിഞ്ഞത്ത് ഇറങ്ങാൻ അനുമതി Read More