കുടുംബശ്രീ, ഹാൻടെക്സ് ഉൽപന്നങ്ങൾ ഇനി കേന്ദ്ര ഇ–കൊമേഴ്സ് ശൃംഖല വഴി ലഭ്യമാകും
കുടുംബശ്രീ, ഹാൻടെക്സ് അടക്കമുള്ള 9 സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ ഇനി കേന്ദ്രസർക്കാർ പിന്തുണയുള്ള വികേന്ദ്രീകൃത ഇ–കൊമേഴ്സ് ശൃംഖലയായ ഒഎൻഡിസി (ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്) വഴി ഇന്ത്യയാകെ ലഭ്യമാകും. കുടുംബശ്രീയുടെ 140 ഉൽപന്നങ്ങൾ ആദ്യഘട്ടത്തിലുണ്ടാകും. ആമസോൺ പോലെ മറ്റൊരു …
കുടുംബശ്രീ, ഹാൻടെക്സ് ഉൽപന്നങ്ങൾ ഇനി കേന്ദ്ര ഇ–കൊമേഴ്സ് ശൃംഖല വഴി ലഭ്യമാകും Read More